കൊടിയത്തൂർ: ഭിന്നശേഷിക്കാരുടെ തിക്തനുഭവങ്ങളും, കഷ്ടതകളും, പ്രയാസങ്ങളും പങ്കുവെക്കുന്ന
ആകാശം കടന്ന് എന്ന സിനിമ നേരിൽ കാണുന്നതിനു വേണ്ടി കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു സുവർണ്ണാവസരം നൽകിക്കൊണ്ട് ഇന്നലെ മുക്കം പിസി ടാക്കീസിൽ യാത്രതിരിച്ചു.
പരിപാടിക്ക് പരിവാർ ഭാരവാഹികളായ അബ്ദുൽ അസീസ് കാരക്കുറ്റി, ജാഫർ ടി കെ, മുഹമ്മദ് ഗോതമ്പ് റോഡ്, സംഗീത പന്നിക്കോട്, സജ്ന കൊടിയത്തൂർ, മുഹമ്മദ് വെസ്റ്റ് കൊടിയത്തൂർ,ആയിഷ ഹന്ന ടി കെ