Flash News

Nattu Media

ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു


ചെറുവാടി : ജി എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയുടെ പുസ്തക പ്രചരണത്തിനു വേണ്ടി  കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരനും കഥാകൃത്തുമായ വിജീഷ് പരവരയിൽ കുട്ടികൾക്കായി യുറീക്ക കഥകൾ അവതരിപ്പിച്ചു.പരിപാടിയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)