Flash News

Nattu Media

റഷീദ്

ചേന്ദമംഗല്ലൂർ: പറമ്പാട്ടുമ്മൽ, റഷീദ് കറുത്തേടുത്ത് ( പുൽപ്പറമ്പ് ഓട്ടോ ഡ്രൈവർ ) മരണപ്പെട്ടു.

മയ്യിത്ത് ഒരു മണിയോട് കൂടി പറമ്പാട്ടുമ്മൽ തറവാട് വീട്ടിൽ എത്തും. 

ഭാര്യ:ആയിഷ കുഴിമ്പാട്ടിൽ.

മക്കൾ: ആഷിഖ്, സവാദ്

സഹോദരങ്ങൾ: പറമ്പാട്ടുമ്മൽ ബാപ്പു (Late), ചെറിയാപ്പു അബ്ദുല്ല, ഉസ്സൻ , സഹോദരിമാർ - ആമിന പേവും തോട്ടത്തിൽ, ആയിഷ നാഗാളികാവ്, സുബൈദ കറുത്തേടുത്ത് , ജമീല തൂങ്ങും പുറം.

മയ്യിത്ത് നിസ്ക്കാരം വൈകീട്ട് 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ  മസ്ജിദുൽ ഫാറൂഖിൽ.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)