Flash News

Nattu Media

സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും


പന്നിക്കോട്/ കൂളിമാട് : ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കൊണ്ട്  സർവ്വ കക്ഷി മൗന ജാഥയും അനുശോചന യോഗവും ഇന്ന് വ്യാഴം വൈകുന്നേരം 7 മണിക്ക് പന്നിക്കോട് വെച്ച് നടത്തും.  അതേസമയം കൂളിമാട് തല സർവ്വ കക്ഷി മൗന ജാഥയും അനുശോചന യോഗവും നാളെ വൈകുന്നേരം 5 മണിക്ക് കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)