HomeAREECODE തേരട്ടമ്മൽ സ്വദേശി ജിദ്ദയിൽ വെച്ച് മരണപ്പെട്ടു. Thursday, July 13, 2023 0 അരീക്കോട് തേരട്ടമ്മൽ സ്വദേശി ഷാഹിദ് (ഈപ്പു) ജിദ്ദയിൽ വെച്ച് മരണപ്പെട്ടു.ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരനും (town team strikers) ഖാലിദ് ബിൻ വലീദിൽ ഹോട്ടൽ നടത്തിപ്പുക്കാരനുമായിരുന്നു ഷാഹിദ്. Tags: AREECODE DEATH Facebook Twitter