കുഴുപറമ്പ്: തൃക്കളയൂർ തേലിരി മുഹമ്മദ് (78) നിര്യാതനായി.
ഭാര്യ:പരേതയായ കുഴിയിൽ ഖദീജ (കക്കാട്)
മക്കൾ: ഖൈറുന്നി സ,നൂർജഹാൻ, നജീബ്
ജാമാതാക്കൾ: മനയിൽ അഷ്റഫ്(അരിക്കോട്),സാദിഖ് (ചേന്ദമംഗല്ലൂർ)
ഫസ് ല ( കുനിയിൽ)
ഖബറടക്കം വൈകീട്ട് 5.30 ന് കുഴുപറമ്പ് ചൂരോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

