Flash News

Nattu Media

അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അന്തരിച്ച മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു , അനുസ്മരണ യോഗത്തിൽ സംസാരിച്ചവരെല്ലാം ശ്രീ.ഉമ്മൻ ചാണ്ടി ഒരു വിസ്മയമായിരുനെന്നും അദ്ദേഹത്തെ പോലെ ഒരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അഭിപ്രായപെട്ടു, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷ്നായി, DCC സെക്രട്ടറി CJ ആന്റണി പരിപാടി ഉൽഘാടനം ചെയ്തു, UP മമ്മദ്, സുബ്രഹ്മണ്യൻ മാട്ടുമുറി, മുനീർ ഗോതമ്പ് റോഡ്, ഹരിദാസൻ പരപ്പിൽ , ഹമീദ് കഴായിക്കൽ , ബാബു പൊലുക്കുന്നത്ത് , ബാബു പരവരിയിൽ , അബ്ദു പന്നിക്കോട്, സുജ ടോം, മാധവൻ കുളങ്ങര, അബ്ദു തോട്ടുമുക്കം, ജംഷീദ് ചോലക്കൽ, സുബ്രഹ്മണ്യൻ കുളങ്ങര , കുട്ടിഹസ്സൻ പി., കരീം പഴങ്കൽ, മറിയം കുട്ടി ഹസ്സൻ റഹ്മത്ത്  പരവരിയിൽ , നജീബ് CK തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)