Flash News

Nattu Media

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുശോചനയോഗം സംഘടിപ്പിച്ചു


മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനയോഗം നടത്തി കാരശ്ശേരി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത അനുശോചന  പ്രമേയം അവതരിപ്പിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ. ശാന്തദേവി മൂത്തേടത്ത്. ജിജിത സുരേഷ്. കെ പി ഷാജി. എം ആർ സുകുമാരൻ. ആമിന എടത്തിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)