കിഴുപറമ്പ്: കനത്ത കാറ്റിലും മഴയിലും പള്ളിക്കുന്ന് കോളക്കോട് വീടിന് മുകളിലേക്ക് വീണ മരം CH ക്ലബ്ബ് സന്നദ്ധ സേവന വിഭാഗം കിഴുപറമ്പ് റെസ്ക്യൂ ലീഗ് പ്രവർത്തകർ മുറിച്ചു മാറ്റി.
റെസ്ക്യൂ ലീഗ് ക്യാപ്റ്റൻ സത്താർ സിഎൻ , വൈസ് ക്യാപ്റ്റൻ നബീൽ എംടി എന്നിവർ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി. പ്രവർത്തകരായ വൈ.പി അൻവർ കുഞ്ഞിപ്പ, റിൻഷാദ്.എം, ഷഫീർ കെ.കെ, മിർഷാദ്, മുഹ്സിൻ, ഫൈസൽ നെച്ചിക്കാട് പങ്കെടുത്തു.
Tags:
KIZHUPARAMBA

