Flash News

Nattu Media

കുഞ്ഞിപാത്തുമ്മ


എടവണ്ണപ്പാറ:ചീക്കോട് വെസ്റ്റ് നെല്ലാർ പള്ളിപ്പടി ചെറുവമ്പറ്റ് പരേതനായ കമ്മുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (80) മരണപ്പെട്ടു.

മക്കൾ :  അബ്ദുൽ കരീം , അബ്ദുൽ സലീം, അബ്ദുൽ നസീർ , അലി അഷ്റഫ്, അബൂബക്കർ   സിദ്ധീഖ് , (സൗദി അറേബ്യ) ഖദീജ.

 മരുമക്കൾ : വീരാൻ കുട്ടി ഓമാനൂർ , ജമീല, സക്കീന, റംല, സമീറ, സറീന .

 മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് വെട്ടുപ്പാറ വലിയ ജുമുഅത്ത് പള്ളി യിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)