കോഴിക്കോട് മെഡി: കോളേജിന് മുമ്പിൽ നീതിക്കായി പോരാടുന്ന ഹർഷിനക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമര പന്തൽ സന്ദർശിച്ച വേളയിൽ സമര സമിതിക്ക് ഗ്ലോബൽ OlCC വാഴക്കാട് ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ, ട്രഷറർ നഫീർ തറമ്മൽ, കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന അന്തരിച്ച വക്കം പുരുഷോത്തൻ സാറിൻ്റെ സ്റ്റാഫ് അംഗമായിരുന്നു മുൻ കാല കോൺഗ്രസ്സ് നേതാവ് കണ്ണിയത്ത് അബ്ദുൽ ലത്തീഫ് എന്നിവർ സമര പന്തലിലെത്തിയ നേതാക്കളുടെ സാന്നിധ്യത്തിൽ സമര സമിതി ചെയർമാൻ ദിനേഷ് പെരുമണ്ണക്ക് സഹായധനം കൈമാറി