Flash News

Nattu Media

' അഹ്ലുൽ അബാ' ലൈബ്രറി ഉദ്ഘാടനം ചെയ്തു


പാഴൂർ: പാഴൂർ ദാറുൽ ഖുർആനിലെ അഹ്ലുൽ അബാ' ലൈബ്രറി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 200 മത് ദിവ്യാനുരാഗ പ്രഭാഷണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സയ്യിദ് മുബഷിർ തങ്ങൾ, ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം, സയ്യിദ് ഒ. എം.എസ് തങ്ങൾ നിസാമി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി ശിഹാബ് ചോറ്റൂർ, മുജീബ് റഹ്മാൻ മറ്റത്തൂർ, കോമോൻ ഹാജി, അഷ്റഫ് അൻവരി, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സുപ്രഭാതം CEO മുസ്തഫ മാസ്റ്റർ മുണ്ടുപാറ അധ്യക്ഷത വഹിച്ചു.ഒ.പി അഷ്റഫ് മൗലവി സ്വാഗതം പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)