Flash News

Nattu Media

മര്‍കസ് നോളജ് സിറ്റി െ ഗ്രാമീണ ശാക്തീകരണ പദ്ധതി: ആരോഗ്യ ബോധവത്കരണവും സൗജന്യ ആരോഗ്യ ചെക്കപ്പും സംഘടിപ്പിച്ചു.

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയുടെ ഗ്രാമീണ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ബോധവത്കരണവും സൗജന്യ ആരോഗ്യ ചെക്കപ്പും സംഘടിപ്പിച്ചു.

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് കൊട്ടാരക്കോത്ത് നടത്തിയ ആരോഗ്യ പരിശോധനാ ക്യാമ്പ്‌

മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന്റെ (മിഹ്‌റാസ്) ആഭിമുഖ്യത്തില്‍ മര്‍കസ് നോളജ് സിറ്റിയുടെ പരിസര ഗ്രാമമായ കൊട്ടാരക്കോത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ. സല്‍ഹ സുല്‍ഫീകര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. ഡോ. സാബിര്‍, ഡോ. ആഇശ മെഹര്‍, ഡോ. ശഹനാസ്, അബ്ദുല്‍ മജീദ് അല്‍ ഖാദിരി നേതൃത്വം നല്‍കി. 

ചെറുവാടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, വെബ്സൈറ്റിലും
പരസ്യം ചെയ്യാം..,  
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ..https://wa.me/918137856944


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)