Flash News

Nattu Media

മികവിന് ആദരം

കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച  ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ  മികവ് പുലർത്തിയവർക്ക് ആദരം മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി  ഇ ടി മുഹമ്മദ് ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു.
 മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എ ജബ്ബാർ ഹാജി അദ്ധ്യഷത വഹിച്ചു. കെ എൻ എ ഖാദർ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി , നിയോജക  മണ്ഡലം എo എൽ എ ടി വി ഇബ്രാഹീം സാഹിബ്, പി എം എ സമീർ സാഹിബ്, മണ്ഡലം സെക്രട്ടറി പി കെ സി അബ്ദുറഹിമാൻ ട്രഷറർ ഷൗക്കത്തലി ഹാജി, എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു നസീം പുളിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)