Flash News

Nattu Media

ഉണ്ണിമോയി

വാഴക്കാട് -ചെറുവായൂർ ചീടിപൊറ്റ ഉണ്ണിമോയി (84 )നിര്യാതനായി. മാവൂർ ഗോളിയോറയോൺസ് മുൻ ജീവനക്കാരനായിരുന്നു.

ഭാര്യമാർ: ഫാത്തിമ,നഫീസ
മക്കൾ :മുജീബ്ഹ്മാൻ, ഫവാസ്,അനസ്,സലീന,വഹീദ,സമീറ,ഫസിയ (late)

മരുമക്കൾ :നസീറ,രജ്ന, കുഞ്ഞായി ഓമശ്ശേരി,ഹകീം കാവന്നുർ, സഹ്ദ് ചീകോട്.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12;30 കണ്ണത്തും പാറ ജുമാമസ്ജിദിൽ.
Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)