Flash News

Nattu Media

മുക്കത്ത് തെരുവുനായ അക്രമണം : ആറോളം പേർക്ക് കടിയേറ്റു


മുക്കം
: മുക്കം മാമ്പറ്റ രാമൻ റോഡ്,കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലും,അത്താണി പമ്പിന്റെ എടുത്തുമായി ആറോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു .ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് സംഭവം.കടിച്ചതിന് ശേഷം നായ മുക്കം ഭാഗത്തേക്കാണ് പോയത് എന്നാണ് വിവരം.പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലും, ബേബി മെമ്മോറിയലും ആശുപത്രിയിലും ചികിത്സയിലാണ്.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)