Flash News

Nattu Media

സിറാജുൽ ഇസ്‌ലാം സൺഡെ മദ്രസ തുടങ്ങി


കൊടിയത്തൂർ
: കൊടിയത്തൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മത പഠനം ലക്ഷ്യമാക്കി പുതക്കിപ്പണിത സിറാജുൽ ഇസ്‌ലാം മദ്രസയിൽ സൺഡേ മദ്രസക്ക് തുടക്കംകുറിച്ചു.
 മഹല്ല് ഖാദി എം എ അബ്ദുസ്സലാം പഠന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

മഹല്ല് പ്രസിഡണ്ട് എ എംസി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി പി എം അഹ്മദ്, അബ്ദുസ്സമദ് കണ്ണാട്ടിൽ, എം എ അബ്ദുറഹിമാൻ ഹാജി, ടി.കെ അബൂബക്കർ, ഉമർ പുതിയോട്ടിൽ, ഇ. ഹസ്ബുല്ല, വി.കെ കബീർ, എം എ അജ്മൽ, ഷബീർ കെ. നാസർ മാസ്റ്റർ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)