വെസ്റ്റ് കൊടിയത്തൂര്‍ ദാറുല്‍ഹിക്കം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സയ്യിദ് മുനീര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പുലര്‍ച്ചെ 4 മണിക്ക് തുടങ്ങിയ പരിപാടി സംഘാടനമികവ് കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ടതായിരുന്നു.
Ad
വിവിധ സെഷനുകളില്‍ ആദര്‍ശം, ആത്മീയം, കൗമാരകൗണ്‍സിലിംഗ്, മോട്ടിവേഷന്‍ രംഗത്തെ വിദഗ്ധരായ മുക്കം ജനമൈത്രി പോലീസ് ASI അന്‍ഷിദ് സര്‍ ,റാഫി സഖാഫി തോട്ടുമുക്കം.ആരിഫ് ലത്വീഫി വടക്കുമുറി,ബഷീര്‍ മുസ്ല്യാര്‍ ചെറൂപ്പ ,ജബ്ബാര്‍ മിസ്ബാഹി തുടങ്ങിയവര്‍ ക്ലാസെടുത്തു. N അലി അബ്ദുള്ള,KM അബ്ദുല്‍ ഹമീദ് ,പി അശ്റഫ് സഖാഫി .സാദിഖലി സഅദി,എന്നിവര്‍ പങ്കെടുത്തു. PK റഹീം ,ഹാരിസ് AK,അബ്ദുല്‍ റഹ്മാന്‍ NK,ശിഹാബ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നാദിര്‍,നാസിഫ് ടീമിന്റെ നശീദയോടെ രാത്രി 9മണിക്ക് പരിപാടി സമാപിച്ചു. അശ്റഫ് സഖാഫി സ്വാഗതവും ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു .

Tags:
KODIYATHUR