Flash News

Nattu Media

തെങ്ങ് കൃഷിക്ക് വളം കുമ്മായം വിതരണം തുടങ്ങി


മുക്കം,കാരശ്ശേരി
ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കൃഷിക്ക് വളം കുമ്മായം പെർമിറ്റ് വിതരണം തുടങ്ങി ചടങ്ങ്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിപി സ്മിത ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്,സുനിത രാജൻ,കെ ശിവദാസൻ, കെ കെ നൗഷാദ്, സീനിയർ കൃഷി അസിസ്റ്റന്റ്  ടി ബാലകൃഷ്ണൻ, മിഥുൻ, കെ അജി   എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)