Flash News

Nattu Media

SPC പാസിങ് ഔട്ട് പരേഡ് മാറ്റിവെച്ചു


കോഴിക്കോട് ജില്ലയിൽ സാംസ്കാരിക പരിപാടികൾ അടക്കമുള്ള പൊതുപരിപാടികൾ 10 ദിവസത്തേക്ക് നിർത്തി വെക്കുന്നതിന് ജില്ലാ കലക്ടർ  ഉത്തരവിട്ട സാഹചര്യത്തിൽ 19/09/23 ന് നീലേശ്വരം ഗവ: ഹയർസെക്കന്ററി സ്കൂളിൽ നടത്താനിരുന്ന SPC പാസിങ് ഔട്ട് പരേഡ് മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)