Flash News

Nattu Media

താജുന്നിസ


കൊടിയത്തൂർ
കരിമ്പിരിക്കാടൻ താജുന്നിസ (48 വയസ്) നിര്യാതയായി.

മൂർക്കനാട് ഉഴുന്നൻ അലി എന്നവരുടെ ഭാര്യയാണ്.

പിതാവ്: ബീരാൻ കരിമ്പിരിക്കാടൻ

മുജീബ് റഹ്‌മാൻ,
ഷാജഹാൻ,
സാജിദ് ഖാൻ ,
സജ്‌ന,
ഷഹനാസ് എന്നിവർ
സഹോദരങ്ങളാണ്.

മയ്യിത്ത് നിസ്കാരം  രാവിലെ 10.30 -ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)