Flash News

Nattu Media

സാഹിത്യ സമാജം ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ
: കെ.എൻ എം സലഫി മദ്രസയുടെ സാഹിത്യ സമാജ ഉദ്ഘാടനം എഴുത്തുകാരനും കഥാ കൃത്തുമായ സാജിദ് പുതിയോട്ടിൽ നിർവ്വഹിച്ചു.


     മുജീബ് റഹ്മാൻ വേക്കാട്ട് (പി.ടി. എ.പ്രസിഡണ്ട്.)അദ്ധ്യഷത വഹിച്ചു.. മുഹമ്മദ് മാസ്റ്റർ വേക്കാട്ട് (സദർ മുദരിസ് ) സ്വാഗത ഭാഷണം നടത്തി. ആശംസകളർപ്പിച്ച് അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, മഹ്റൂഫ് മാസ്റ്റർ,ജമാൽ കുറുവാടങ്ങൽ എന്നിവർ സംസാരിച്ചു. സി വി അബ്ദുള്ള നന്ദിയും പറഞ്ഞു.


     തുടർന്ന് പൊതു പരീക്ഷ എഴുതിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും .കുട്ടികളുടെ കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)