Flash News

Nattu Media

അക്ഷര കൂളിമാട് ജനകീയ ചർച്ച സംഘടിപ്പിച്ചു


കൂളിമാടിൽ
സ്റ്റേഡിയം, നീന്തൽകുളം നിർമ്മാണവുമായി ബന്ധപ്പെട്ട് അക്ഷര കൂളിമാട് സംഘടിപ്പിച്ച ജനകീയ ചർച്ച വാർഡ് മെമ്പർ കെ എ റഫീക്ക് ഉദ്ഘാടനം ചെയ്തു. അക്ഷര പ്രസിഡണ്ട് ഇ.മുജീബ് അധ്യക്ഷത വഹിച്ചു. കെ എ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്, ഇ കെ നസീർ, എൻ സി   ഇസ്മായിൽ, കളത്തിൽ ഫൈസൽ അലി എറക്കോട്ട്, ടിവി ഷാഫി മാസ്റ്റർ, പറമ്പൻ മുഹമ്മദ്, കെ ഖാലിദ്, ഇ. വീരാൻകുട്ടി മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി അലി സ്വാഗതവും ഇ. കുഞ്ഞോയി നന്ദിയും പറഞ്ഞു.


 സ്റ്റേഡിയത്തിന്റെയും നീന്തൽ കുളത്തിന്റെയും സാധ്യതകളെ കുറിച്ച് പഠിക്കാൻ 7 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)