![]() |
| ഫോട്ടോ: സിതാഇഷ് മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി നടത്തുന്ന സ്നേഹയാത്ര ഹംസ മുസ്്ലിയാര്‍ കളപ്പുറം ഫ്ളാഗോഫ് ചെയ്യുന്നു. |
Ad
ജാമിഉല്‍ ഫുതൂഹ് പരിസരത്ത് നടന്ന ചടങ്ങില്‍ ഹംസ മുസ്്ലിയാര്‍ കളപ്പുറം സ്നേഹയാത്ര ഫ്ലാഗോഫ് ചെയ്തു. ഡോ. സയ്യിദ് നിസാം, യൂസുഫ് നൂറാനി, ഇബ്റാഹീം സഖാഫി താത്തൂര്‍, അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി, ഉനൈസ് സഖാഫി, അബ്ദുല്‍ റഷീദ് മലേഷ്യ, സലീം കളപ്പുറം, അലി അന്‍സാര്‍ സഖാഫി, മജീദ് പുത്തൂര്‍, യാസീന്‍ ഫവാസ് പങ്കെടുത്തു.
Ad
Tags:
KNOWLEDGE CITY


