Flash News

Nattu Media

എ.എം.എൽ.പി.സ്കൂൾ കല്ലിങ്ങൽ വിജയഭേരി വിജയ സ്പർശത്തിന് തുടക്കം


കീഴുപറമ്പ്
: മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിജയ സ്പർശത്തിന്റെ എ.എം എൽ .പി .സ്കൂൾ കല്ലിങ്ങൽ സ്കൂൾ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ നിർവഹിച്ചു.

 പി.ടി.എ.പ്രസിഡണ്ട് വാഹിദ് എടപ്പറ്റ അധ്യക്ഷത വഹിച്ചു
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എംടി ജംഷീറാ ബാനു, വാർഡ് മെമ്പർ സാക്കിയ നിസാർ വൈ.പി, എന്നിവർ ആശംസകൾ അർപ്പിച്ചു  ഹെഡ്മാസ്റ്റർ രജിത്ത് കെജി സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് ജലീൽ എടക്കര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)