നേരത്തെ നിശ്ചയിച്ച ബുധനായ ദിവസം മാറ്റി ചൊവ്വാഴ്ചയായി പുനർ നിശ്ചയിച്ചു. ചൊവ്വാഴ്ച മുതൽ സർവ്വീസ് ആരംഭിക്കുന്നതാണെന്ന് KSRTC കൺടാൾ/ ഓപറേഷൻ സെക്ഷൻ അറിയിച്ചു.
*സമയവിവരങ്ങൾ*
06:00AM കോഴിക്കോട് KSRTC ടെർമിനൽ ___കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
വഴി : മാനാഞ്ചിറ,പാളയം
06:25AM കോഴിക്കോട് റെയിൽവേ സ്റ്റേഷൻ __പാലക്കാട്
വഴി : പാളയം, പുതിയ ബസ്സ്റ്റാന്റ്, KSRTC ടെർമിനൽ, മെഡിക്കൽകോളേജ്, മാവൂർ, എളമരം പാലം, എടവണ്ണപ്പാറ, കൊണ്ടോട്ടി, മലപ്പുറം,പെരിന്തൽമണ്ണ, മണ്ണാർക്കാട്
06:25AM കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
06:45AM കോഴിക്കോട് KSRTC ടെർമിനൽ
08:00AM കൊണ്ടോട്ടി
11:30AM പാലക്കാട്
12:01PM പാലക്കാട് __കോഴിക്കോട് പാളയം
വഴി : മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, എടവണ്ണപ്പാറ, എളമരം പാലം, മാവൂർ, മെഡിക്കൽ കോളേജ്, പുതിയ ബസ് സ്റ്റാൻഡ്, KSRTC, മാനാഞ്ചിറ
12:01PM പാലക്കാട്
04:35PM കോഴിക്കോട് പാളയം
04:55PM കോഴിക്കോട് പാളയം __കൊണ്ടോട്ടി
വഴി : പുതിയ ബസ്സ്റ്റാന്റ്, മെഡിക്കൽ കോളേജ്, മാവൂർ, എളമരം പാലം, എടവണ്ണപ്പാറ
◼️04:55PM കോഴിക്കോട് പാളയം
◼️06:15PM കൊണ്ടോട്ടി
06:25PM കൊണ്ടോട്ടി __ കോഴിക്കോട് KSRTC ടെർമിനൽ
വഴി : എടവണ്ണപ്പാറ, എളമരം പാലം, മാവൂർ, മെഡിക്കൽ കോളേജ്, പുതിയ ബസ്സ്റ്റാന്റ്
06:25PM കൊണ്ടോട്ടി
07:45PM കോഴിക്കോട് KSRTC ടെർമിനൽ
കോഴിക്കോട് മുതൽ കൊണ്ടോട്ടി വരെ ഓർഡിനറി ആയിട്ടും കൊണ്ടോട്ടി മുതൽ പാലക്കാട് വരെ ടൗൺ ടു ടൗൺ ആയിട്ടായിരിക്കും സർവീസ്
