വെസ്റ്റ് കൊടിയത്തൂര്‍ ജിഎല്‍പി സ്കൂളില്‍ നിന്ന് ഈ വര്‍ഷം LSS നേടിയ പ്രതിഭകളെ SYS യൂണിറ്റ് കമ്മറ്റി ആദരിച്ചു.
മദ്റസ നബിദിനാഘോഷവേദിയില്‍ നടന്ന ചടങ്ങില്‍ എന്‍ അലി അബ്ദുള്ള, KM അബ്ദുല്‍ ഹമീദ് , TK അഹമ്മദ് മാസ്റ്റര്‍ , കെഎം അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
Tags:
KODIYATHUR
