Flash News

Nattu Media

നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി


കൊടിയത്തൂർ:
അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് മഹിളാ വിഭാഗം, ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കൊടിയത്തൂർ ലജ്നാ ഇമായില്ലാഹ് 29 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്വി തരണം നടത്തി.

കൊടിയത്തൂർ മസ്ജിദ് മഹമൂദിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും രണ്ടാം വാർഡ് മെമ്പറുമായ വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

വി.ഷമീമ, മുബാറക്ക കെ.ടി, റസിയ പി.പി എന്നിവർ സന്നിഹിതരായ ചടങ്ങിൽ കൊടിയത്തൂർ ലജ്‌ന സൃഷ്ടി സേവന വിഭാഗം സെക്രട്ടറി റസീല എൻ.കെ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)