ചെറുവാടി : മുസ്ലീം ലീഗ് ചെറുവാടി 12-ാം വാർഡ് കമ്മറ്റി തറമ്മൽ ഫാത്തിമക്ക് നിർമ്മിച്ച് നൽകുന്ന "ബൈത്തുറഹ്മയുടെ" കുറ്റിയടിക്കൽ കർമ്മം മുതിർന്ന മുസ്ലീം ലീഗ് കാരണവൻമാരായ തറമ്മൽ ആലികുട്ടി കാക്ക, കുട്ട്യാലി സാഹിബ് എന്നിവർ നിർവഹിക്കുന്നു. തറക്കല്ലിടൽ കർമ്മം 8-ാം തിയ്യതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും.
Tags:
CHERUVADI
