Flash News

Nattu Media

MSM Highsec സന്ദേശ രേഖാ പ്രകാശനം നിർവഹിച്ചു.

 

ചെറുവാടി: MSM Highsec ചെറുവാടി യുണിറ്റ് തല സന്ദേശ രേഖാ  പ്രകാശനം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ: സുഫിയാൻ ചെറുവാടി നിർവഹിച്ചു. MSM ഭാരവാഹികൾ ഷിയാസ് ബംഗളാത്, റെബീബ് വേക്കാട്ട്, ഫാസിൽ അറഞ്ഞിക്കൽ, അലുഫ് സിവി, ഷാദി സിവി, സഹൽ സിവി, ഹനാൻ സിവി തുടങ്ങിയവർ രജിസ്ട്രേഷൻ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)