Flash News

Nattu Media

സോളിഡാരിറ്റി സംസ്ഥാന സമിതിയംഗമായ ഡോ:മിസ്അബ് ഇരിക്കൂർ അന്തരിച്ചു


സോളിഡാരിറ്റി സംസ്ഥാന സമിതിയംഗമായ മിസ്അബ്, നിലവിൽ കുറ്റ്യാടി ഐഡിയൽ കോളേജ് പ്രിൻസിപ്പലായി ജോലി ചെയ്തു വരുകയായിരുന്നു.  തളിക്കുളം ഇസ്‌ലാമിയ്യാ കോളേജ് പൂർവവിദ്യാർഥിയാണ്. ഇന്ന് കുറ്റ്യാടിയിൽ നടക്കേണ്ട ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രവർത്തക സംഗമത്തിൽ ഖുർആൻ ദർസ് നടത്തുന്നതിന് തയ്യാറായികൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഖബറടക്കം ഇരിക്കൂർ കൂരാരി ജുമാ മസ്ജിദ്
ൽ ഇന്ന്  
ഉച്ചക്ക് 12.30 ന് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)