Flash News

Nattu Media

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിളംബര ജാഥ നടത്തി


മുക്കം
. കാരശ്ശേരി പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ 7 മുതൽ 15 വരെ തീയതികളിൽ നടത്തുന്നതിനോടനുബന്ധിച്ച് നോർത്ത് കാരശ്ശേരിയിൽ വിളംബര ജാഥ പഞ്ചായത്ത് പ്രസിഡൻറ് വി പി സ്മിതയുടെ നേതൃത്വത്തിൽ നടന്നു.വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മുത്തേടത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് തച്ചാറമ്പത്ത് , കുഞ്ഞാലി മമ്പാട്ട് , ആമിന എടത്തിൽ , റുക്കിയ റഹീം സി ഡി എസ് ചെയർപേഴ്സൺ ദിവ്യ, സമാൻ ചാലൂളി, കെ കോയ, നിഷാദ് വീച്ചി,ഷൈമ, ബേബി നദീറ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)