വട്ടപ്പാറ വാര്‍ഡില്‍ കേരഗ്രാം കര്‍ഷകര്‍ക്കുള്ള സൗജന്യ വാഴകന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു. എന്‍.എച്ച്.ആലി, കണ്‍വീനര്‍ കെ.അലി, വി.കെ.അശോകന്‍, അലി വിളക്കണ്ടത്തില്‍, ഉമ്മര്‍ പാതിപറമ്പന്‍, സുലൈഖ അരയംകണ്ടത്തില്‍, വി.കെ.നാരായണന്‍, റസാഖ് മൂലഞ്ചേരി, ഫൈസൽ സി.വി, അബ്ദുൽ അസീസ് കുന്നത്ത് കുളങ്ങര എന്നിവര്‍ പങ്കെടുത്തു
Tags:
VAZHAKKAD
