Flash News

Nattu Media

അബ്ദു


കുനിയിൽ
വാദി നൂറിൽ  വേലിപുറവൻ അബ്ദു നിര്യാതനായി.  66 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

ഭാര്യ:  സുബൈദ കണിച്ചാടിക്കുഴിയിൽ ചെറുവാടി.

 മക്കൾ: ഷഫീഖ് (ഒമാൻ) ജാബിർ (അബൂദാബി), സാജിർ (ഒമാൻ)

 സഹോദരി : ആസ്യ കിഴുപറമ്പ W/o അബ്ദുല്ല മുക്കോളി കിഴുപറമ്പ സഹോദരന്മാർ: 
മൊയ്തീൻ വലിയകുന്ന്
ശൗക്കത്തലി (അലി) ( ഗവ:ആയുർവേദാശുപത്രി കുനിയിൽ ) സുലൈമാൻ വാദിന്നൂർ, അശ്റഫ് ഫ്രന്റസ്‌ ബേക്കറി മുക്കം , മുജീബുറഹ്മാൻ (ഡ്രൈവർ) പിതാവ് : പരേതനായ നെന്മിണിക്കര മുഹമ്മത്, മാതാവ് : പരേതയായ ഹലീമ കാരങ്ങാടൻ. 

മയ്യത്ത് നിസ്കാരം വൈകുന്നേരം 5:30 ക്ക് കുനിയിൽ ഇരിപ്പാം കുളം ജുമാമസ്ജിദിൽ  

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)