എടവണ്ണപ്പാറ പള്ളിപ്പടി ലൗ ഷോർസ്പെഷൽ സ്കൂളിന് വേണ്ടി വാഴക്കാട് വാലില്ലാപുഴ ഹയാത്ത് ചാരിറ്റബ്ൾ ട്രസ്റ്റ് സംഭാവന ചെയ്ത ബിഗ് സ്ക്രീൻ LED ടി.വി TV ഇബ്രാഹിം MLA സ്കൂളിന് സമർപ്പിച്ചു
വിവിധ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സ്കൂളിലെത്താറുള്ള മാധ്യമ പ്രവർത്തകൻ ഉമറലി ശിഹാബ് വിദ്യാർഥികളുടെ ആഗ്രഹം മനസ്സിലാക്കി ബഹു: MLA ടി.വി.ഇബ്രാഹിം സാഹിബിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ബഹു: MLA ഹയാത്ത് ചാരിറ്റബ്ൾ ട്രസ്റ്റിനോട് സ്പോൺസർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു
ചടങ്ങിൽ, മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ PTAപ്രസിഡണ്ട് Uk അസൈൻ ,ഹയാത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുസ്തഫ, സെക്രട്ടറി റഫീഖ് മാസ്റ്റർ ,ആശ്വാസം ഭിന്നശേഷി കൂട്ടായ്മ ചെയർമാൻ കരീം എളമരം ,
സ്കൂൾ കോഡിനേറ്റർ ആറ്റശേരി മുഹമ്മദ്, ഹെഡ്മിസ്ട്രസ്സ് നസ്നി ടീച്ചർ, ബാനു ടീച്ചർ, ബുഷ്റ ടീച്ചർ, സുലു, സക്കീന മുതലായവർ പങ്കെടുത്തു
Tags:
VAZHAKKAD
