പഠിതാക്കളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വികസിപ്പിക്കാനുള്ള വായന സാമഗ്രിയായ യങ് വേൾഡ് പാക്ഷികത്തിന്റെ വിതരണോദ്ഘാടനവും ബാസിൽ നിർവ്വഹിച്ചു.ചടങ്ങിൽ പി.സി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുസലാം സ്വാഗതവും ഷീന മാസ് നന്ദിയും പറഞ്ഞു. കലാമേളയ്ക്ക്, ഹഫ്സത്ത് , കവിത, തസ്ലീന, സജ്ന , അനുഷ , നജ്മുന്നിസ എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR

