Flash News

Nattu Media

പ്രസിദ്ധ പണ്ഡിതൻ ചുഴലി അബ്ദുല്ല മൗലവി 26 ന് വലിയപറമ്പ് സലഫി നഗറിൽ.




മുക്കം : "നേരാണ് നിലപാട് " എന്ന പ്രമേയത്തിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളന പ്രചരണാർത്ഥം KNM മുക്കം ഏരിയ ദഅവാ സമിതി നടത്തുന്ന ഇസ് ലാഹി പ്രഭാഷണം 26 ന് ഞായറാഴ്ച വൈകുന്നേരം 6.30ന്  വലിയപറമ്പ് സലഫി നഗറിൽ (ദൈവം ഉതകിയാൽ) നടക്കും. പ്രസിദ്ധ പണ്ഡിതൻ ചുഴലി അബ്ദുള്ള മൗലവി " ആത്മീയത വ്യവസായമല്ല, വിമോചനമാണ് " എന്ന വിഷയം അവതരിപ്പിക്കും. പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)