Flash News

Nattu Media

നല്ല ഒരു റോഡിന് വേണ്ടി എല്ലാ ജനങ്ങളും ആത്മാർത്ഥമായി സഹകരിക്കുക: കെ. കെ ബിൽഡേഴ്‌സ്

📢 അറീയ്പ്പ് 

പ്രിയപ്പെട്ട നാട്ടുകാരേ സുഹൃത്തുക്കളെ ( 27-11-2023) തിങ്കളാഴ്ച മുതൽ (28-11-2023) ചൊവ്വഴ്ച വരെ മണാശ്ശേരി - പുൽപറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിന്റെ മെക്കാടം ടാറിങ് കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെ1.25 KM ദൂരം മുകളിൽ പറഞ്ഞ തിയതിക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ മെക്കാടം ടാറിങ്ങിന് മുമ്പ് ചെയ്യേണ്ട പ്രവർത്തികൾ പുരോഗമിച്ച്കൊണ്ടിരിക്കുകയാണ്.

ഇന്നു വൈകുന്നേരം 3 മണി മുതൽ (25-11-23 ശനിയാഴ്ച ) ടാർ ചെയ്യേണ്ടതായ ഭാഗങ്ങളിൽ SLOW SETTINGE EMULSION( ടാർ ചെയ്യുന്നതിന് മുമ്പ് റോഡിൽ അടിക്കുന്ന ഒരു തരം പശ) അടിക്കേണ്ടതായിട്ടുണ്ട്. ഇത് അടിച്ചതിന് ശേഷം മിനിമം 12 മണിക്കൂർ എങ്കിലും കഴിഞ്ഞാലേ ഉണങ്ങുകയുള്ളു ആ സമയങ്ങളിൽ റോഡിൽ കൂടി വാഹന ങ്ങൾ കയറി ഈ പശ പൊളിഞ്ഞു പോകുവാൻ ഇടയായാൽ അതു റോഡിന്റെ നിലനിൽപിനെയും ഗുണത്തെയ്യും സാരമായി ബാധിക്കുന്നതാണ്, ആയതിനാൽ നല്ല ഒരു റോഡിന് വേണ്ടി നല്ലവരായ എല്ലാ ജനങ്ങളും ആത്മാർത്ഥമായി സഹകരിക്കണം എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു
എന്ന്
KK BUILDERS, peravoor

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)