Flash News

Nattu Media

സംരംഭകത്യ ബോധവൽക്കരണ പരിശീലന പരിപാടി


ഗോതമ്പറോഡ് : സുസ്ഥിര വികസനത്തിന് അയല്‍ക്കൂട്ടപ്പെരുമ
സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ
ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച്
ഗോതമ്പറോഡ് തണല്‍ വെല്‍ഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന സംരഭകത്വ ബോധവല്‍ക്കരണ പരിശീലന പരിപാടി നവംബര്‍ 7 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ വെച്ച് നടക്കും.

പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും.ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിപിന്‍ ദാസ് പി
പരിശീലന ക്ലാസിന് നേതൃത്വം നൽകും

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  ഈ ഗൂഗിൾഫോം പൂരിപ്പിക്കുക
https://docs.google.com/forms/d/e/1FAIpQLSexv5aDc5a0uEWlS_wjArQek944CtCNCaF_plIivVps1XF_ag/viewform

ഇതുമായി ബന്ധപെട്ട്  ചോദിക്കാൻ ഉള്ളവർക്ക്  താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.

*Mobil no.*
+91 80861 02562
*WhatsApp*
https://wa.me/+918086102562
(തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി, ഗോതമ്പറോഡ്‌)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)