കളൻതോട് ശിഹാബ് തങ്ങൾ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ നവീകരിച്ച ഓഫീസ് ന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഇ പി അബ്ദുറഹ്മാന്‍ ബാഖവി നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് പി.വി ബഷീർ അധ്യക്ഷത വഹിച്ചു ബീരാൻ ഹാജി, പി.കെ.സി മുഹമ്മദ് ഹാജി, പിലശ്ശേരി അബ്ദുറഹിമാൻ ഹാജി,ടി.ടി അബ്ദുള്ള ഹാജി, അസീസ് സഖാഫി, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, പി.കെ ഹാരിഫ്, സി.കെ സിദ്ധീഖ് മാസ്റ്റർ, അബ്ദുറഹിമാൻ എം, സലീം ടി.പി പി.കെ ഗഫൂർ എന്നിവർ സംസാരിച്ചു അഫ്സൽ എം സ്വാഗതവും, ഫാസിൽ മുടപ്പനക്കൽ നന്ദിയും പറഞ്ഞു
