Flash News

Nattu Media

പാത് വേ സോഷ്യൽ വെൽനസ് പ്രോഗ്രാം സംഘടിപ്പിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ചെറുവാടി അൽ ബനാത്ത് ഇസ്ലാമിക് ആർട്സ്& സയൻസ് കോളേജും സംയുക്തമായി,, " പാത് വേ സോഷ്യൽ വെൽ നസ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

മാനേജർ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി  യൂത്ത് പ്രിൻസിപ്പാൾ ഡോ. പി. പി അബ്ദുൽ റസാഖ്'' പാത് വേ പദ്ധതി വിഷദീകരിച്ചു. വി. റസാഖ് മാസ്റ്റർ, ഷറഫുദ്ദീൻ സഖാഫി, ആരിഫ ടീച്ചർ സംസാരിച്ചു. എം അബ്ദുൽ ഗഫൂർ സ്വാഗതവും ഹാഫിള് അഷ്റഫ് മിസ്ബാഹി നന്ദിയും പറഞ്ഞു .



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)