കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികള് 29.11.2023, ബുധൻ രാവിലെ 10 മണിക്ക് യോഗ്യത (ആരോഗ്യവകുപ്പ് അംഗീകൃത GNM/ANM കോഴ്സ് BCCPN/BCCPAN), തിരിച്ചറിയൽ സർട്ടിഫിക്കറ്റുകളുമായി കൊടിയത്തൂര് കുടുംബാരോഗ്യ കേന്ദ്രത്തില് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊടിയത്തൂര് കുടുംബാരോഗ്യ കേന്ദ്രമായോ, ഗ്രാമപഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടുക.
ഫോൺ 9745205880

