Flash News

Nattu Media

വി എം കെ തങ്ങൾ,മപ്രം



മാവൂർഗ്രാസിം ജീവനക്കാ
രനും എടവണ്ണപ്പാറ ഫാമ ഇളക്ട്രിക്കൽ ജീവനക്കാരനുമായിരുന്ന
മപ്രം ചോലയിൽ താമസിക്കുന്ന വി എം കെ തങ്ങൾ മരണപ്പെട്ടു.

 മയ്യിത്ത്  KMCT ഹോസ്പിറ്റലിലാണ് ഉള്ളത് . അവിടുന്ന് പള്ളിക്കൽ ബസാറിലേക്ക് കൊണ്ട് പോകും. ഉച്ചക്ക് 12 മണിക്ക് ചോലയിൽ വീട്ടിലേക്ക് കൊണ്ടുവരും. മയ്യത്ത് നിസ്കാരം  വൈകുന്നേരം 3 മണിക്ക് കൊന്നാര് മഖാം മസ്ജിദിൽ വച്ച് നടക്കുന്നതാണ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)