മുക്കം : നവംബർ 16 മുതൽ 28 വരെ ഫ്രാൻസിൽ വെച്ച് നടക്കുന്ന ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള വൺ ഇന്ത്യ കൈറ്റ് ടീം അംഗങ്ങളായ അബ്ദുല്ല മാളിയേക്കൽ,ഷാഹിർ മണ്ണിങ്ങൽ,മഹാരാഷ്ട്രയിൽ നിന്നുള്ള കൈറ്റ് നിർമ്മാണ വിദഗ്ധ അബ്ദുൽ തുടങ്ങിയവർക്ക് വൺ ഇന്ത്യ കൈറ്റ് ടീമിൻറെ പ്രവാസി ചേംബർ സംയുക്ത ആഭിമുഖ്യത്തിൽ മുക്കം സ്റ്റാർ ഹോട്ടലിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 3.00 മണിക്ക് യാത്രയയപ്പ് നൽകുന്നതായി കോർഡിനേറ്റർ ഗുലാം കൊളക്കാടൻ അറിയിച്ചു.പരിപാടി മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു
Tags:
MUKKAM
