Flash News

Nattu Media

മുഹമ്മദ് ഹാജി


മുന്നൂര്: മുന്നൂരിലെ മഹല്ല് കാരണവരും ദീർഘകാലം മുന്നൂര് ജുമുഅത്ത് പള്ളി ''മുതവല്ലി " യുമായിരുന്ന വാവാട്ട് മുഹമ്മദ് ഹാജി (81)  അന്തരിച്ചു.

ഭാര്യ: ആമിന
 മക്കൾ: അബ്ദുൽ ഗഫൂർ , ജാഫർ , അബ്ദുൽ ഖാദർ ഫാത്തിമ.

മരുമക്കൾ :ആയിശ കക്കാട്  , മുബഷിറ , സുലൈമാൻ കായലം .

 ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 4 :30  ന് മുന്നൂര് ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)