Flash News

Nattu Media

ഖദീജ,ചെറുവാടി


ചെറുവാടി
പെരിയാരത്ത് പരേതനായ മുഹമ്മദ് കാക്കയുടെ ഭാര്യ ഖദീജ (75) മരണപ്പെട്ടു.

മക്കൾ : അലി, ഹമീദ്, കുട്ടി ഹസ്സൻ മ അസ്ഹരി, മറിയം

മരുമക്കൾ : അബ്ദുന്നാസർ കൊടിയത്തൂർ, റംല വലിയ പറമ്പ്, സാജിറ കക്കാട് , ജു ബൈരിയ കുറ്റിക്കടവ്

മയ്യത്ത് നിസ്കാരം രാവിലെ 8.30 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)