മുക്കം : ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ANTONY BLINKEN GO BACK
സാമ്രാജ്യത്ത-സയണിസ്റ്റ്- ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ
എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് ബഹുജന
പ്രതിഷേധം സംഘടിപ്പിച്ചു
ജില്ലാ സെക്രെട്ടറി റഷീദ് ഉമരി ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ നേതാക്കൾ പങ്കെടുത്തു
Tags:
MUKKAM
