Flash News

Nattu Media

ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു


പുതുപ്പാടി
: അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുതുപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി അടിവാരത്ത് നടത്തിയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ്‌ സി.ടീ.അഷ്‌റഫ്‌ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.പ്രതിഷേധ യോഗത്തിൽ മണ്ഡലം നേതാക്കൾ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)