സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽ കര മൊയ്തീൻ സാഹിബിന്റെ ഭാര്യ ഫാത്തിമ ( 67)മരണപ്പെട്ടു.
മക്കൾ : ആമിന, ഇലക്ട്രീഷ്യൻ ഫൈസൽ, അസ്മാബി, ശിഹാബുദ്ധീൻ( സൗദി അറേബ്യ), സാഹിറ.
മരുമക്കൾ : അബ്ദുറഹിമാൻ കക്കാട്, അസ്മാബി അരീക്കോട്, മൊയ്തീൻ പുന്നക്കൽ, മുഹമ്മദ് പുന്നക്കൽ, ഫൗസിയ കീഴുപറമ്പ്.
മായ്യത്ത് നമസ്കാരം നാളെ രാവിലെ (ചൊവ്വ) 8.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Tags:
DEATH
