Flash News

Nattu Media

വാഖ്: എളമരം വാർഡ് വനിതാ വിംഗ് യോഗം ചേർന്നു


 എളമരം:  വാഖ് സപ്പോർട്ടിംഗ് കമ്മറ്റി എളമരം വാർഡ് വനിതാ വിംഗ് യോഗം പാലക്കുഴി സ്കൂളിൽ നടന്നു.
വാർഡ് മെമ്പർ അഡ്വ: ജന്ന ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറുമ്മ ടീച്ചർ ക്ലാസെടുത്തു.
വാഖ് പഞ്ചായത്ത് കമ്മറ്റി വൈ :ചെയർമാൻ കരീം എളമരം ഈ വർഷത്തെ വിഭവസമാഹരണ കാമ്പയിനെക്കുറിച്ച് വിശദീകരിച്ചു.
നസീറ കളത്തിൽ സ്വാഗതവും വാർഡ് കൺവീനർ മുനീർ എറക്കോടൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)